2011, മാർച്ച് 27, ഞായറാഴ്‌ച

ഇലക്‍ഷന് വാര്‍ത്തകള്‍

രമേശ്‌ ചെന്നിത്തലയുടെ ഹെലികോപ്ടര്‍ തകരാറില്‍ കെ പി സി സി പ്രസിഡന്റ്‌ രേമേഷ് ചെന്നിത്തലയുടെ ഹെലികോപ്ടര്‍ തകരാറില്‍ ആയതിനാല്‍ ഹരിപ്പാടെ പ്രചരണ പരിപാടികള്‍ റദ്ദാക്കി (കൈകൂലി കിട്ടിയ പണം കൊടുത്തു വാങ്ങിയ ഹേലികോപ്ടോര്‍ വാങ്ങിയപ്പോഴും!)