ഇന്നലെ മരിച്ച കവി അയ്യപ്പന്‍ ഇന്ന് എഴുതിയ കവിത
മുഷിഞ്ഞ കുപ്പായക്കയ്യില്‍ ചുരുട്ടിവച്ച കവിത
പത്രക്കാരാരും കാണാതെപോയ കവിത
ഇന്നലെ മരിച്ച ഞാന്‍
സുഹൃത്തുക്കളുടേയും സാംസ്‌കാരിക വകുപ്പിന്റെയും
ദര്‍ശനത്തിനായി നാളെ മരിക്കുന്നതായിരിക്കും
ആചാര വെടിക്കും ഔപച്ചാരികതകള്ക്കും ശേഷം
മറ്റന്നാള്‍ മറവുചെയ്യുന്നതായിരിക്കും
എല്ലാവരും പങ്കെടുക്കുക
വേട്ടക്കാര്ക്കും പത്രക്കര്‍കും
പ്രത്യേകം ക്ഷണം
2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച
2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച
ഒരു അച്ചൃതവാകൃം
മദ്യം വിഷമമാണ്........................
വില്ക്കാന്‍..................................
(ജീവിക്കാന്‍ സമ്മതിക്കൂല ഈ ഡിഫി ചെക്കന്മാര്‍)
വില്ക്കാന്‍..................................
(ജീവിക്കാന്‍ സമ്മതിക്കൂല ഈ ഡിഫി ചെക്കന്മാര്‍)
2010 സെപ്റ്റംബർ 1, ബുധനാഴ്‌ച
നാരായണീയം
ശ്രീ നാരായണന്‍ പഠന കാലത്ത് ഒരു പ്രബന്‍ധം സമര്‍പ്പിച്ചു
വിഷയം ജാതീയത
തലക്കെട്ട്
" ഒരു ജാതി മതം, ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന്‍."
(ജാതി എന്നത്നീട്ടി വായിക്കാന്‍ അപേക്ഷ )
പ്രബന്ധം വായിച്ച മാഷ് വേണ്ട തിരുത്തല്‍ വരുത്തി
പുതിയ തലക്കെട്ട്
" ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്."
(തിരുത്തിയത് ഒരു കണക്കുമാഷ് ആയിരിന്നു )
നോക്കണേ കാരൃങ്ങള്‍ പോയ പോക്ക്
ഇപ്പോള്‍ നാരായണനും ഒരു ജാതി ആയി.
വിഷയം ജാതീയത
തലക്കെട്ട്
" ഒരു ജാതി മതം, ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന്‍."
(ജാതി എന്നത്നീട്ടി വായിക്കാന്‍ അപേക്ഷ )
പ്രബന്ധം വായിച്ച മാഷ് വേണ്ട തിരുത്തല്‍ വരുത്തി
പുതിയ തലക്കെട്ട്
" ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്."
(തിരുത്തിയത് ഒരു കണക്കുമാഷ് ആയിരിന്നു )
നോക്കണേ കാരൃങ്ങള്‍ പോയ പോക്ക്
ഇപ്പോള്‍ നാരായണനും ഒരു ജാതി ആയി.
2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച
2009 നവംബർ 1, ഞായറാഴ്‌ച
തിരുത്ത്
ഇന്നലത്തെ പത്രത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്
"മോഡിക്ക് പന്നിപ്പനി" എന്നത്
"പന്നിക്കും മോഡിപ്പനി" എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ.
എന്ന് പത്രാധിപര്‍
"മോഡിക്ക് പന്നിപ്പനി" എന്നത്
"പന്നിക്കും മോഡിപ്പനി" എന്ന് തിരുത്തി വായിക്കുവാന്‍ അപേക്ഷ.
എന്ന് പത്രാധിപര്‍
2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച
ഒരു എക്സികൃഊട്ടീവ് ഓര്‍ഡര്‍
അതിരാഷ്ടീയവാദിയെ തുറുങ്കില്‍ അടയ്ക്കുക
അരാഷ്ര്ടീയവാദിയെ വെടിവെച്ചുകൊല്ലുക.
അരാഷ്ര്ടീയവാദിയെ വെടിവെച്ചുകൊല്ലുക.
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച
രണ്ടു ചോദൃങ്ങളും രണ്ടുത്തരങ്ങളും
ചോദ്യം ഒന്ന്
മനുഷ്യന്‍ മൃഗം ആയാല്‍ എന്ത് ചെയ്യാം
ഉത്തരം ഒന്ന്
ബെല്‍റ്റ് വാസുവിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാം
ചോദ്യം രണ്ട്
മൃഗം മനുഷ്യനായാല്‍ എന്ത് ചെയ്യും
ഉത്തരം രണ്ട്
പേര് മാര്‍ പവ്വത്തില്‍ എന്നാക്കാം
ഏതെങ്കിലും രൂപതയില്‍ ബിഷപ്പാക്കി
നാട് വെടക്കാക്കാം
മനുഷ്യന് മൃഗം ആയാല്‍ എന്ത് ചെയ്യാം
ഉത്തരം ഒന്ന്
ബെല്‍റ്റ് വാസുവിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാം
ചോദ്യം രണ്ട്
മൃഗം മനുഷ്യനായാല്‍ എന്ത് ചെയ്യും
ഉത്തരം രണ്ട്
പേര് മാര്‍ പവ്വത്തില്‍ എന്നാക്കാം
ഏതെങ്കിലും രൂപതയില്‍ ബിഷപ്പാക്കി
നാട് വെടക്കാക്കാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)